അർജന്റൈൻ ഗോളടി വീരനെ നോട്ടമിട്ട് കേരള ബ്ലാസ്റ്റേഴ്സ്, റഡാറിൽ കഴിഞ്ഞ സീസണിൽ മിന്നിയ താരം; ഐഎസ്എല്ലിന് മുൻപ് വൻ നീക്കം
പുതിയ ഐ എസ് എൽ സീസണ് മുൻപ് അക്രമണം ശക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters FC) കിടിലൻ നീക്കം. റഡാറിൽ കഴിഞ്ഞ സീസണിൽ കിടിലൻ ഫോമിൽ കളിച്ച…